തൃക്കരിപ്പൂർ ഇടയിലക്കാട്‌ സ്വദേശി മരണപ്പെട്ടു.

  • 31/05/2020

കുവൈത്ത്​ സിറ്റി : തൃക്കരിപ്പൂർ ഇടയിലക്കാട്‌ സ്വദേശി മരണപ്പെട്ടു, ഇടയിലക്കാട്‌ മുണ്ടയിൽ രാജൻ (48) അബ്ബാസിയയിലെ താമസ സ്ഥലത്ത്‌ വെച്ചാണു മരണമടഞ്ഞത്‌.സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ പ്രിജി. ഒരു മകനുണ്ട്‌.

Related News