കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടു.

  • 14/06/2020

കുവൈറ്റ് സിറ്റി : കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപുരയ്ക്കലാണ്( 55 ) ഇന്ന് മരണപ്പെട്ടത്. കുവൈത്ത് അദാൻ ആശുപത്രിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ചികിത്സയിലായിരുന്നു. ബഹ്ബാനി കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു. ഭാര്യ ബെറ്റി.

Related News