കുവൈറ്റ് സിറ്റി : കുവൈറ്റിൽ കൊല്ലം കല്ലട സ്വദേശി മരണപ്പെട്ടു, കല്ലട തെക്കേമുറി തോമസ് വർഗീസ് (60) കുവൈറ്റിലെ അദാൻ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഭാര്യ : പൊന്നമ്മ, മക്കൾ : ഷിബി, പ്രിൻസി. മൃതദേഹം ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് സംസ്കരിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?