കുവൈറ്റ് സിറ്റി : കുവൈത്തിൽനിന്ന് ചികിത്സക്കായി നാട്ടിൽപോയ പോയ മലയാളി മരണപ്പെട്ടു .കൊല്ലം സ്വദേശി ഐരാടവടക്കേതിൽ റെജി ഈപ്പൻ (52 ) ചികിത്സക്കായി ഭാര്യയുമായി കഴിഞ്ഞ മാസം 20നു നാട്ടിൽ പോകുകയും, ക്വാറന്റൈൻ അവസാനിച്ചശേഷം എറണാകുളം ലേയ്ക്ക് ഷോർ ഹോസ്പിറ്റലിൽ ചികിത്സയിലാവുകയും ചെയ്തു, തുടർന്ന് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് സാൽമിയ അംഗമാണ്. ഭാര്യ; മിനിറ്റ രജി ഈപ്പൻ , മക്കൾ ; അലൻ, ആരോൺ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?