കണ്ണൂർ മേലെചെവ്വേ സ്വദേശി മരണപ്പെട്ടു

  • 27/06/2020

കുവൈറ്റ് സിറ്റി : കണ്ണൂർ മേലെചെവ്വേ സ്വദേശി ഹാരിസ് ബപ്പിനി (67 ) മരണപ്പെട്ടു. കുവൈത്തിലെ അഥാൻ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. 35 വർഷത്തോളമായി കുവൈത്തിൽ സേവനമനുഷ്ടിക്കുകയായിരുന്നു. ഭാര്യ; റസിയ ചിട്ടിക്കൊത്തു, മക്കൾ; റമീസ്, റിഹാബ് (കുവൈറ്റ് ) റിസിലി, അസിൽ, ഫാത്തിമ , ഫർഹാ. KKMA വഫ്ര യൂണിറ്റ് സ്ഥാപകരിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയായിരുന്നു. തുടർ നടപടികൾ KKMA യുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Related News