അടൂർ പെരിങ്ങനാട് സ്വദേശി മരണപ്പെട്ടു.

  • 28/06/2020

കുവൈറ്റ് സിറ്റി: അടൂർ പെരിങ്ങനാട് സ്വദേശി അമ്പിളി(52) ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു.നാല് വർഷമായി സ്വദേശി വീട്ടീൽ ജോലി ആയിരുന്നു. അച്ഛൻ പരേതനായ കൃഷ്ണൻ,അമ്മ കൊച്ചയ്യ . ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ അക്ബർ ഇസ്മയിലിൻ്റെ നേതൃത്വത്തില്‍ അടൂർ എൻ.എർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ നടത്തി വരുന്നു.

Related News