കുവൈറ്റ് സിറ്റി : സന്ദര്‍ശകവിസയില്‍ എത്തിയ കൊല്ലം ഉമ്മന്നൂര്‍ സ്വദേശി മരണപ്പെട്ടു, കൊല്ലം ഉമ്മന്നൂര്‍ വാലുകറക്കേതില്‍ വീട്ടില്‍ പെണ്ണമ്മ ഏലിയാമ്മ (65) ആണ് കുവൈറ്റിൽവച്ചു മരണപ്പെട്ടത്. ഫര്‍വാനിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. മകള്‍ക്കൊപ്പം ഫെബ്രുവരിയിലാണ് ഇവര്‍ സന്ദര്‍ശക വിസയില്‍ കുവൈറ്റില്‍ എത്തിയത്. പരേതനായ വര്‍ഗീസ് അലക്സാണ്ടറാണ് ഭര്‍ത്താവ്. മോനി മകളും ജോസ്മോന് മരുമകനുമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?