കോവിഡ് ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു.

  • 16/07/2020

കുവൈത്ത്‌ സിറ്റി : കോവിഡ് ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു, തിരുവനന്തപുരം നെയ്യാറ്റിങ്കര മങ്കുഴി സ്വദേശി ജ്ഞാന മുത്തൻ തോമസ്‌ (66) ആണ് മരണപ്പെട്ടത്‌. കോവിഡ്‌ ചികിത്സയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ജാബിർ ആശുപത്രിയിൽ ആയിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവർ ആയിരുന്നു. ഭാര്യ ജലജ. മക്കൾ : സുജിത ,സുമി, ജിനിത. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.

Related News