കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു.

  • 29/07/2020

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു, കോഴിക്കോട്‌ ഫറോക്ക്‌ സ്വദേശി കിണറ്റുംകര ഭുവനരാജൻ അപ്പൂട്ടി (55) കുവൈത്തിലെ മിഷിരിഫ്‌ ഫീൽഡ്‌ ആശുപത്രിയിൽവച്ച് ഇന്ന് രാവിലെയായിരുന്നു മരണം. സ്വകാര്യ സ്ഥാപനത്തിൽ ഫോർക്ക്‌ ലിഫ്റ്റ്‌ ഓപറേറ്ററായിരുന്നു. ഭാര്യ മിനി. മകൾ അഞ്ജന . മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.

Related News