തൃശ്ശൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 04/09/2020

കുവൈറ്റ് സിറ്റി : തൃശ്ശൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു, തൃശൂര്‍ അന്തിക്കാട് സ്വദേശി അനുപ്രകാശ് ചന്ദ്രപ്രകാശ് (27) ഫർവാനിയ ആശുപത്രിയിൽവച്ചാണ് മരണപ്പെട്ടത്. കുവൈറ്റ് ഒ.ടി.ഐ.എസ് കമ്പനിയിലെ സര്‍വീസ് ടെക്‌നീഷ്യന്‍ ആയിരുന്നു.

Related News