എ.എം ആരിഫ് എം.പി ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി

  • 02/03/2020

ഡൽഹി കലാപം കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും, ജുഡീഷ്യണൽ അന്യേഷണം പ്രഖ്യാപിക്കണമെന്നും, മരണമടഞ്ഞ കുടുംബത്തിനും വീടും സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്ക് അവശ്യമായ സാമ്പത്തിക സഹായവും നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ് എ.എം ആരിഫ് എം.പി ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി

Related News