മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികൾക്ക് കൊറോണ ബാധിച്ചതായി സംശയം, ബിൽഡിങ് ക്വാറന്റൈൻ ചെയ്തു.

  • 06/04/2020

കുവൈറ്റ് : മത്സ്യമാര്‍ക്കറ്റിലെ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന ബിൽഡിങ്ങിൽ നിരവധിപേർക്ക് കൊറോണ ബാധിച്ചതായി സംശയിക്കുന്നതായും ബിൽഡിങ് ക്വാറന്റൈൻ ചെയ്തതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. എല്ലാ മത്സ്യ മാംസ്യ വിപണികളും അടച്ചു പൂട്ടാനും സഹകരണ സ്ഥാപനങ്ങളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലെയും, റസ്റ്റോറന്റുകളിലെയും, ഹോട്ടലുകളിലെയും, മീന്‍ കടകളിലെയും വില്‍പ്പനകള്‍ പരിമിതപ്പെടുത്താനും മുന്‍സിപാലിറ്റ് ഡയറക്ടര്‍ ജനറല്‍ എഞ്ചീ. അഹമ്മദ് അല്‍ മന്‍ഫൂഹി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Related News