കോവിഡ് 19 - കർഫ്യു സമയം രാവിലെ 6മണിവരെ നീട്ടി, സർക്കാർ അവധി ഏപ്രിൽ 26 വരെ ദീർഘിപ്പിച്ചു .

  • 06/04/2020

കുവൈത്ത്‌ : കുവൈത്തിൽ കൊറോണ വൈറസ് വ്യാപനത്തിത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ ഏപ്രിൽ 12 വരെയുള്ള പൊതു അവധി ഏപ്രിൽ 26 വരെ ദീർഘിപ്പി ക്കുകയും, കർഫ്യൂസമയം വൈകീട്ട്‌ 5 മണി മുതൽ കാലത്ത്‌ 6 മണി വരെയായി ദീർഘിപ്പിക്കുകയും ചെയ്തു. ഇന്ന് നടന്ന മന്ത്രി സഭാ യോഗത്തിലാണു പുതിയ തീരുമാനം. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിനെ കുറിച്ചും, വിദേശികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ നടപ്പാക്കുന്നതിനെ കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തു.

Related News