എറണാകുളം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 09/11/2023

 


കുവൈറ്റ് സിറ്റി: എറണാകുളം അങ്കമാലി സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു . അൽ ഇസാ മെഡിക്കൽ  കമ്പനി ജീവനക്കാരൻ ജീസോ ജോസ് (43) ആണ് മരണപ്പെട്ടത്.  ഭാര്യ ഫെമി, മകൻ ജീവൽ ജോസ് , അച്ഛൻ ജോസ്, അമ്മ ജെസ്സി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ  പുരോഗമിക്കുന്നു.

Related News