കോട്ടയം സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 10/11/2023

 


കുവൈറ്റ് സിറ്റി : കോട്ടയം സ്വദേശി കിഴക്കേ പറമ്പിൽ സുമേഷ് സദാനന്ദൻ (36) ആണ് . മെഹബുലയിലെ താമസ സ്ഥലത്ത്‌ വെച്ച് മരണമടഞ്ഞത്. WTE കമ്പനിയിൽ ഡോക്യുമെന്റ് കൺട്രോളർ ആയി ജോലി ചെയ്തു വരികയായിരുന്നു . ഭാര്യയും രണ്ടു മക്കളും ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

Related News