കോട്ടയം കുമരനെല്ലൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 10/11/2023

 


കുവൈറ്റ് സിറ്റി : കോട്ടയം കുമരനെല്ലൂർ സ്വദേശി പാട്ടൊടത്ത് ജയരാജ് പരമേശ്വരൻ നായർ (49) കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News