ഇസ്രായേൽ വീമാനങ്ങൾക്ക് കുവൈറ്റ് വീമാനത്താവളത്തിൽ വിലക്ക്; സിവിൽ ഏവിയേഷൻ

  • 12/11/2023



കുവൈറ്റ് സിറ്റി : ഇസ്രായേൽ ഉടമസ്ഥതയിലുള്ള ഏതെങ്കിലും വിമാനങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വീമാനത്താവളത്തിൽ സ്വീകരിക്കുന്നത് നിരോധിച്ചുകൊണ്ട് സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ സർക്കുലർ പുറപ്പെടുവിച്ചു, കൂടാതെ സ്ഥാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിമാനത്താവളത്തിലേക്ക് പോകുന്നതോ പുറപ്പെടുന്നതോ ആയ ഒരു വിമാനവും (സിവിലിയൻ-സൈനിക-സ്വകാര്യ) സ്വീകരിക്കരുത് എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

Related News