പ്രവാസി ജീവനക്കാരുടെ ലീവ് ഡിഡക്ഷൻ അടുത്തയാഴ്ച മുതൽ പുനഃസ്ഥാപിക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 13/11/2023



കുവൈത്ത് സിറ്റി: കുവൈത്ത്  ഇതര ജീവനക്കാർക്കുള്ള ലീവ് ഡിഡക്ഷൻ അടുത്തയാഴ്ച മുതൽ ആരോഗ്യ മന്ത്രാലയം പുനഃസ്ഥാപിക്കും. ലീവ് ഡിഡക്ഷനുകൾ അവരുടെ ലീവ് ബാലൻസിലേക്ക് തിരികെ നൽകുമെന്ന് സിവിൽ സർവീസ് കൗൺസിൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാ​ഗമായാണ് നടപടിയെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. കുവൈത്ത് ജീവനക്കാർക്ക് മാത്രമായി ഏർപ്പെടുത്തിയിരുന്ന റിസർവേഷനുകൾ പിൻവലിച്ചതിന് പിന്നാലെയാണ് ഈ നടപടികളെന്ന് അധികൃതർ വിശദീകരിച്ചു.

Related News