കാലാവസ്ഥാ മുന്നറിയിപ്പ്; കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴക്കും കാറ്റിനും സാധ്യത

  • 14/11/2023



കുവൈറ്റ് സിറ്റി : നേരിയതും മേഘാവൃതവും ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കും ഇന്ന്, മണിക്കൂറിൽ 15-50 കി.മീ വേഗതയിൽ കാറ്റുവീശുന്നത് പൊടിപടലങ്ങൾ  ഉണ്ടാക്കുകയും ദൃശ്യപരത കുറയുകയും ചെയ്യുന്ന അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് കാലാവസ്ഥാ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നൽകി. ചില സമയങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും  രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Related News