കുവൈത്തിൽ കനത്ത മഴ; നാളെ സ്കൂളുകൾ ഓൺലൈനിൽ

  • 15/11/2023



കുവൈറ്റ് സിറ്റി: കനത്ത മഴയും അസ്ഥിര കാലാവസ്ഥയും തുടരുന്നതിനാൽ നാളെ വ്യാഴാഴ്ച സ്കൂളുകൾ പ്രവർത്തിക്കില്ല. ക്ലാസുകൾ ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 

Related News