വസ്ത്രം തയ്ച്ചത് ശരിയായില്ല; ജലീബ് ശുവൈഖിൽ തയ്യൽക്കാരനെ മർദിച്ച് യുവാക്കൾ

  • 25/12/2023

 


കുവൈത്ത് സിറ്റി : ഭാര്യക്ക് വസ്ത്രം തയ്ച്ചതിൽ പിഴവുണ്ടെന്നാരോപിച്ച് തയ്യൽക്കടയുടെ ഉടമയെ ബിദൂനി സഹോദരന്മാർ മർദ്ദിച്ചു, ജലീബിലെ തയ്യൽക്കടയിൽ സഹോദരന്മാർ ചേർന്ന് പ്രവാസി തയ്യൽക്കാരൻ മർദിക്കുകയായിരുന്നു. തുടർന്ന് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും, പ്രതികളെ ജലീബ് പോലീസ് കണ്ടെത്തി അറസ്റ്റു ചെയ്തു അന്യോഷണം ആരംഭിച്ചു.

Related News