ഇനി വാഹന രെജിസ്ട്രേഷൻ പുതുക്കലും സഹൽ ആപ്പിലൂടെ

  • 22/01/2024

 

കുവൈറ്റ് സിറ്റി : സഹൽ സർക്കാർ ആപ്ലിക്കേഷനിലൂടെ വാഹന രെജിസ്ട്രേഷൻ  പുതുക്കുന്നതിനുള്ള സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും ഇത് സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനുമായി, സഹൽ വഴി വാഹന ഡ്രൈവിംഗ് രെജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായി x പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

Related News