ഫെബ്രുവരി എട്ടിന് കുവൈറ്റിലെ എല്ലാ ബാങ്കുകൾക്കും ഔദ്യോഗിക അവധി

  • 22/01/2024



കുവൈറ്റ് സിറ്റി : അൽ-ഇസ്‌റാ മിറാജിന്റെ അവസരത്തിൽ എല്ലാ പ്രാദേശിക ബാങ്കുകളും ഫെബ്രുവരി 8 വ്യാഴാഴ്ച ഔദ്യോഗിക അവധിയായി അടയ്ക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ) സർക്കുലർ പുറപ്പെടുവിച്ചതായി കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു.ഫെബ്രുവരി 11 ഞായറാഴ്ച എല്ലാ ബാങ്കുകളും അവരുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കെബിഎ പത്രക്കുറിപ്പിൽ അറിയിച്ചു. 

Related News