തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 22/01/2024

 


കുവൈറ്റ് സിറ്റി : തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, തിരുവനന്തപുരം കണ്ണംമൂല സ്വദേശി സുനിൽ വാഹിനീയാനാണ് (59) മരിച്ചത്. കുവൈത്തിലെ പ്രശസ്ത നാടക പ്രവർത്തകനാണ്. കൽപക് കുവൈറ്റ് അംഗമായിരുന്നു. മൃതദേഹം പൊതു ദർശനത്തിനായി നാളെ ബുധനാഴ്ച സഭാ മോർച്ചറിയിൽ വയ്ക്കും.

Related News