കുവൈത്ത് പാര്‍ലമെന്റ് പരിച്ചുവിട്ടു

  • 15/02/2024


കുവൈത്ത്‌സിറ്റി: അമീര്‍ ഷേയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാഹിന്റെ ഉത്തരവ് പ്രകാരം പാര്‍ലമെന്റ് പിരിച്ച് വിട്ടു. ദേശീയ അസംബ്ലി അംഗം നടത്തിയ ഭരണഘടനാ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർലമെൻ്റ് പിരിച്ചുവിടാൻ അമീരി ഉത്തരവെന്ന് കുവൈറ്റ് ടിവി പ്രസ്താവനയിൽ പറഞ്ഞു.

Related News