കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു

  • 19/02/2024

 

കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു, കോഴിക്കോട് നല്ലളം പന്നിയങ്കര  മുതിരക്കല്ലായി പറമ്പ് അബ്ദുൾ ബിനു (52) ആണ് മരണപ്പെട്ടത്. കുവൈത്തിൽ  ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്, ആലിക്കോയ. മാതാവ്: ആയിശ. ഭാര്യ: സെറീന. മൃതദേഹം KKMA മാഗ്നെറ് ടീമിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News