കുവൈത്തിൽ തർക്കത്തിനിടെ യുവതി സഹോദരനെ കടിച്ച് സയണിസ്റ്റ് എന്ന് മുദ്രകുത്തി; കേസ് പരിഗണിച്ച് കോടതി

  • 19/02/2024



കുവൈത്ത് സിറ്റി: തർക്കത്തിനിടെ യുവതി സഹോദരനെ കടിച്ച കേസ് പരിഗണിച്ച് ക്രിമിനൽ കോടതി. കൗൺസിലർ നാസർ അൽ ബദർ അധ്യക്ഷനായ ബ‌ഞ്ചാണ് കേസ് പരിഗണിക്കുന്നത്. തന്നെ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും സയണിസ്റ്റ് എന്ന് മുദ്രകുത്തുകയും ചെയ്‌തുവെന്നാണ് സഹോദരന്‍റെ ആരോപണം. തുടര്‍ന്ന് സഹോദരൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

Related News