വ്യാജ ലിങ്കുകൾക്കതിരെ മുന്നറിയിപ്പ് നൽകി സൈബർ ക്രൈം വിഭാ​ഗം

  • 15/04/2024


കുവൈത്ത് സിറ്റി: വ്യാജ ലിങ്കുകൾക്കതിരെ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്ന വകുപ്പ്. ‍ഏതെങ്കിലും സർക്കാർ ഏജൻസിയുടെ പേരിൽ ഓൺലൈൻ പരാതികൾ സ്വീകരിക്കുന്നതായി അവകാശപ്പെട്ട് സെർച്ച് എഞ്ചിനുകൾ വഴി വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ പാടില്ല. പ്രത്യേകിച്ച് സ്പോൺസേർഡ് പ്രമോട്ടഡ് ലിങ്കുകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Related News