കുവൈത്തിൽ കൂടുതൽ പേർ മരിക്കുന്നത് ഈ ക്യാൻസർ ബാധിച്ച്

  • 21/04/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്തെ എല്ലാത്തരം അർബുദങ്ങളിലും ഏറ്റവും ഉയർന്ന മരണനിരക്ക് ആമാശയ ക്യാൻസർ മൂലമാണെന്ന് കണക്കുകൾ. കുവൈത്തികൾക്കിടയിലെ ഈ മരണനിരക്ക് പുരുഷന്മാരിലും സ്ത്രീകളിലും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. ശ്വസനവ്യവസ്ഥയിലെ കോശങ്ങളിലെ മാരകമായ മുഴകൾ മൂലമുള്ള മരണങ്ങൾ രണ്ടാം സ്ഥാനത്തുള്ളത്. അതേസമയം, കഴിഞ്ഞ വർഷം ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് കെയർ സെൻ്ററുകളിലേക്കുള്ള രോഗികളുടെ സന്ദർശനത്തിൻ്റെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നതായി ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ പറഞ്ഞു.

Related News