കുവൈത്തിലെ സ്ട്രീറ്റുകൾക്ക് പേരുകൾക്ക് പകരം നമ്പർ; ചർച്ച തുടരുന്നു

  • 30/05/2024


കുവൈത്ത് സിറ്റി: സ്ട്രീറ്റുകളുടെ പേരുകൾ റദ്ദാക്കുകയും പകരം നമ്പറുകൾ നൽകുകയും ചെയ്യുന്നത് മന്ത്രിസഭാ കൗൺസിൽ പരിഗണിക്കുന്നു. രാഷ്ട്രത്തലവന്മാരുടെ പേരുകളുള്ള സ്ട്രീറ്റുകൾ ഈ നീക്കത്തിൽ നിന്ന് ഒഴിവാക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Related News