കാസർഗോഡ് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 23/06/2024



കുവൈറ്റ് സിറ്റി : കാസർഗോഡ് സ്വദേശി അറഫാത്ത് കടപ്പുറം കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, കുവൈത്തിലെ ജലീബിൽ ആയിരുന്നു താമസം. (  KKMA ജലീബ് ബ്രാഞ്ച് ലീഡർ BK ഖാലിദ് കുടുംബക്കാരനാണ് )  MAGNET നേതാക്കൾ മോർച്ചറിയിൽ മയ്യിത്ത് സന്ദർശിച്ചു   

Related News