ഫോക്ക് വനിതാഫെസ്റ്റ് 2K25 വിവിധ മത്സരങ്ങൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.

  • 24/04/2025


ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫോക്ക് വനിതാഫെസ്റ്റ് 2K25 ലെ വിവിധ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

മെയ് 9 ന് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ അബ്ബാസിയ ആസ്പയർ ബൈലിംഗ്വൽ സ്കൂളിൽ വെച്ച് നടത്തുന്ന ഫോക്ക് വനിതാഫെസ്റ്റിൽ വ്യത്യസ്ത കാറ്റഗറികളിലായി ഓൺ സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി http://bit.ly/4j3PyDT ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. മത്സര വേദിയിൽ ഫുഡ്, ഫുഡ് ഇതര സ്റ്റാളുകൾ ലഭ്യമാണ്. 


മത്സരങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്കായി
60997304, 
50528323, 
65839954 
സ്റ്റാളുകൾക്കായി 
50359036, 
50698595 
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News