കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ. ഇ .എ ) കുവൈത്ത് പ്രവർത്തകർ കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിനായി കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പ്രതിരോധ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് അടുത്ത 36 മണിക്കൂർ അതായത് വ്യാഴം വൈകുന്നേരം 5 മണി മുതൽ ശനിയാഴ്ച രാവിലെ 5 മണി വരെ തങ്ങളുടെ റൂമുകളിൽ നിന്നും പുറത്തിറങ്ങുന്നതല്ലെന്ന് പ്രസിഡന്റ് സത്താർ കുന്നിൽ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?