കുവൈറ്റില്‍ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

  • 14/05/2020

കുവൈറ്റ്‌ : കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കണ്ണാന്തുറ സ്വദേശിയായ ക്രീസ് ഹൗസിൽ ആന്റണി തോമസ് (ടോണി -73)ആണ് മരിച്ചത്‌. ഷുവൈഖിൽ വർക്ഷോപ് ജീവനക്കാരനാണ്. ഭാര്യയും 3 മക്കളുമുണ്ട്.

Related News