കോവിഡ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു.

  • 14/05/2020

കുവൈത്ത്‌ സിറ്റി :കോവിഡ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം മുന്നിയൂർ വെളിമുക്ക്‌ സ്വദേശി മണക്കടവൻ സൈദലവി (56) ഇന്ന് ജാബിർ ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌. കോവിഡ്‌ ബാധയെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം.

Related News