യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

  • 14/05/2020

കുവെത്ത്‌സിറ്റി : മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി കാക്കൂർ സ്വദേശിയായ ജാഫര്‍ കുരുവാങ്ങിലിനെയാണ് (43) ആണ് അബ്ബാസിയ കനാറി റൗണ്ട്എബൗട്ടിന് സമീപമുള്ള പാര്‍ക്കിംഗില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ ഇന്നുച്ചക്കാണ് കണ്ടെത്തിയത്, രണ്ട് ദിവസമായി ഇദ്ദേഹത്തെ കണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് കാറിൽ മരണപ്പെട്ട നിലയിൽ കണ്ടത്, കുവൈത്തിൽ കർട്ടൻ സംബന്ധ ജോലിയായിരുന്നു, ഭാര്യയും മൂന്നു കുട്ടികളും നാട്ടിലാണ്.

Related News