കുവൈത്ത് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന പാനൂർ കൂരാറ സ്വദേശി മരണപ്പെട്ടു. കോവിഡ് ചികിത്സയിൽ അമീരി ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന തലശ്ശേരി പാനൂർ കൂരാറ സ്വദേശി അഷ്‌റഫ് എറന്നൂൾ (57) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് മരണം. കുവൈത്തിലെ മുബാറക്കിയയിൽ സ്നാക്ക്സ് ഷോപ്പ് നടത്തുകയായിരുന്നു, ഒരു മകൻ കുവൈത്തിലുണ്ട്. ഭാര്യ: റഹ്മത്ത്. മക്കൾ : മക്കൾ: അജ്മൽ , അനസ്, റന.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?