കുവൈത്ത് സിറ്റി : പൊതുമാപ്പിനെ തുടർന്ന് കുവൈറ്റിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ നൽകിയ ഹർജി 15 മെയ് 2020 ന് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, സഞ്ജയ് കിഷൻ കൗൾ, ബി.ആർ ഗ മായ് എന്നിവരുടെ മുൻ മ്പാകെ ഡയറി നമ്പർ 11260 - 2020 ആയി പരിഗണിക്കും നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ഗീത, ഷൈനി തുടങ്ങിയവരാണ് ഹർജിക്കാർ. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ഹർജിക്കാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകും .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?