ഐ എൻ എൽ പ്ലസ് ടു , എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെ ആദരിച്ചു.

  • 01/09/2020

ഐ എൻ എൽ ഇൽയാസ് ഖിലാറിയ  ശാഖാ കമ്മിറ്റ്കൾ ഐ എം സി സി കുവൈറ്റ് ഷാർജ കമ്മിറ്റികളുടെ സഹകരണത്തോടെ  പ്ലസ് ടു , എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെ  ആദരിച്ചു. ഐ എൽ എൽ സ്ഥാപകനേതായായിരുന്നു സുലൈമാമൻ സേട്ടു  സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡിന് എസ് എസ് എൽ സി കേരള വിഭാഗത്തിൽ ഫാത്തിമത് ജസീല, സദാഫ് കുന്നിൽ എന്നിവർ ഒന്നാം സ്ഥാനവും , മറിയം റഫീദ  രണ്ടാം സ്ഥാനവും നേടി, സി ബി എസ ഇ പത്താം തരത്തിൽ ഫാത്തിമത് നഹ്ല, നവീദ് അബ്ദുൽ സലാം ഒന്നും രണ്ടു എം സ്ഥാനങ്ങൾ നേടി, പ്ലസ് ടു വിഭാഗത്തിൽ ഫാത്തിമത് ഫെമിനാസ്, ഒന്നാം സ്ഥാനം നേടിയപ്പോൾ ജുമാന താജുദ്ധീൻ, മുബഷീറ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി, വിജയികൾക്ക്  യാഥാക്രമം 3000, 2000  1000  രൂപയുടെ ക്യാഷ് അവാർഡും മോമെന്റെയും മറ്റു സമ്മാനങ്ങളും  വിതരണം. ചെയ്തു.  , ഐ എൻ എൽ പഞ്ചായത്തു സെക്രട്ടറി മൊയ്ദു അദ്യക്ഷത വഹിച്ച ചടങ്ങു   ള്ളിക്കര പഞ്ചായത്തു ബോർഡ് വൈസ് പ്രസിഡന്റ് ലത്തീഫ് പൂച്ചക്കാട് ഉത്ഘാടനം ചെയ്തു.  , എൻ വൈ എൽ ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പി എച്  ഐ എം സി സി നേതാവ് കെ കെ അബ്ബാസ് , എം യു ഹംസ  ഐ എം സി സി , ഐ എൻ എൽ ശാഖാ നേതാക്കളായ , ബി കെ സുലൈമാൻ, അൻവർ സാദാത്, മജീദ് , ലത്തീഫ് കെ പി  തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.  ഐ എം സി സി കുവൈറ്റ് കമ്മിറ്റി മോമെന്റോയും, ക്യാഷ് അവാർഡ് ഐ എം സി സി ഷാർജ കമ്മിറ്റിയും, മുഹമ്മദ് ഹാജി സൺസ് ഗിഫ്റ്റും നൽകി. കൂടാതെ ഉയർന്ന മാർക്ക് നേടിയ നാല്പതോളം കുട്ടികൾക്കും മോമെന്റോയും സമ്മങ്ങളും വിതരണം നടത്തി. മുഹമ്മദ് അബ്ബാസ്സ്വാഗതവും , ഖിളർ ഖിലാറിയ നന്ദിയും പറഞ്ഞ ചടങ്ങിനു ഖലീൽ ഖിലാറിയ, സൈനുൽ ആബിദ്  അമ്മുഞ്ഞി, തുടനിയവർ നേതൃത്വവും നൽകി 

Related News