മഹദനി സുപ്രിം കോടതി വിധി അശ്വാസകരം: പി.സി. എഫ്. കുവൈറ്റ്

  • 18/04/2023



കുവൈറ്റ്: പി ഡി പി ചെയർമാൻ അബ്ദുനാസർ മഹ്ദനിക് ചികിത്സക്കായി കേരളത്തിൽവരാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സുപ്രിം കോടതി വിധി അശ്വാസകരമെന്നും ജനങ്ങൾക്ക് കൊടതിയിലുള്ള വിശ്വാസം ഊട്ടി ഉറപ്പികുന്നതാനെന്ന് പി സി എഫ് കുവൈറ്റ് കമ്മിറ്റി അഭിപ്രായപെട്ടു.

റഹിം ആരിക്കാടി പി സി എഫ് പ്രസിടണ്ട് കുവൈറ്റ് 6038 6875

Related News