സ്പീഡ് സ്പോർട്സ് അക്കാദമി സമ്മർ ക്യാമ്പ് തുടങ്ങുന്നു

  • 25/05/20234 വയസ് മുതൽ 16 വയസ്സ് വരെയുള്ള  കുട്ടികൾക്കായി ആരംഭിച്ച സ്പീഡ് സ്പോർട്സ് അക്കാദമി  സമ്മർ ക്യാമ്പ് തുടങ്ങുന്നു. കുട്ടികൾക്ക്  മാനസിക ഫിസിക്കൽ ഫിറ്റ്നസ്ന് പ്രാമുഖ്യം നൽകുന്ന രീതിയിൽ ഉള്ള ട്രെയിനിംഗ് ആണ് അക്കാദമി ആസൂത്രണം ചെയ്തിരിക്കുന്നത്.

ആരോഗ്യം ഉള്ള കുട്ടികളെ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്പീഡ് സ്പോർട്സ് അക്കാദമി നിലവിൽ ഫഹഹീൽ,  അബ്ബാസിയ , സാൽമിയ എന്നിവിടങ്ങളിൽ ഫുട്ബോൾ, റോളർ സ്കേറ്റിങ് എന്നിവയിൽ മികച്ച രീതിയിൽ പരിശീലനം നൽകുന്നു 

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ്, ലൈസൻസ്ഡ് കോച്ചുമാർ ഒപ്പം കുവൈത്തിലെ പ്രമുഖ മലയാളികളായ ഫുട്ബോൾ താരങ്ങളും അടങ്ങുന്നത് ആണ് അക്കാദമി പരിശീലക ടീം. കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 65723663, 60669877

Related News