കാലാവസ്ഥാ മുന്നറിയിപ്പ് ; കുവൈത്തിൽ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

  • 23/12/2023

 

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്ന് ഊഷ്മളവും, ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയോട്പപ്പം , നേരിയതോ മിതമായതോ ആയ  തെക്കുകിഴക്കൻ കാറ്റും , പകൽ സമയത്ത് ഒറ്റപ്പെട്ട  മഴയ്ക്കും, ചിലപ്പോൾ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്, പ്രതീക്ഷിക്കുന്ന താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്  അറിയിച്ചു.

Related News