കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്‍റെ ആശംസകള്‍ നേര്‍ന്ന് ബിഷപ്പ് ബിഷോയ്

  • 24/02/2024


കുവൈത്ത് സിറ്റി: രാജ്യം 63-ാമത് ദേശീയ ദിനാഘോഷവും വിമോചനത്തിന്‍റെ 33-ാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ ആശംസകള്‍ നേര്‍ന്ന് ബിഷപ്പ് ബെഗോൾ ബിഷപ്പ് ബിഷോയ്. കുവൈത്ത് ജനതയ്ക്കും അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനും ഡെപ്യൂട്ടി അമീറും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസിന് ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിനും ബിഷപ്പ് ആശംസകള്‍ നേര്‍ന്നു. സമാധാനത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാവർക്കും ഇത് സന്തോഷത്തിന്‍റെ അവസരമാണെന്ന് ബിഷപ്പ് പറഞ്ഞു.

Related News