സിവിൽ ഐഡിയിൽ നിന്ന് കൊവി‍ഡ് വാക്സിനേഷൻ വിവരം ഒഴിവാക്കാൻ തീരുമാനം

  • 01/05/2024


കുവൈത്ത് സിറ്റി: സിവിൽ ഐഡിയിൽ നിന്ന് കൊവി‍ഡ് വാക്സിനേഷൻ വിവരം ഒഴിവാക്കാൻ തീരുമാനം. മൈ ഐഡന്റിറ്റി ആപ്ലിക്കേഷനിൽ വാക്സിനേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ഇനിയുണ്ടാകില്ല. വ്യക്തി​ഗത വിവരങ്ങളിലാണ് നേരത്തെ വാക്സിനേഷൻ സ്റ്റാറ്റസ് ഉൾപ്പെടുത്തിയിരുന്നത്. അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിൻ്റെ രണ്ട് മൊബൈൽ ആപ്പുകളായ ഇമ്യൂൺ, സ്ലോനക്ക് എന്നീവയുടെ പ്രവർത്തനവും അവസാനിപ്പിച്ചു.

Related News