പത്തനംതിട്ട സ്വദേശി മരണപ്പെട്ടു.

  • 05/06/2020

കുവൈത്ത്‌ സിറ്റി : കുവൈറ്റിൽ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു .പത്തനംതിട്ട കടമ്മനിട്ട മണൽ നിരവേൽ എം. പി യോഹന്നാൻ (57) ആണ് മരണമടഞ്ഞത്‌.അങ്കാറയിൽ അൽജാബ്രി കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ : ബീന , മക്കൾ : ഫ്രിറ്റി, ബിൽഗേറ്റ്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

Related News