കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന കുന്നമംഗലം സ്വദേശി മരണപ്പെട്ടു.

  • 06/06/2020

കുവൈറ്റ് സിറ്റി: കൊവിഡ് ചികിത്സയിലിരുന്ന കുന്നമംഗലം സ്വദേശി മരണപ്പെട്ടു. കോഴിക്കോട് കുന്നമംഗലം സ്വദേശി അജ്മൽ സത്താർ ആണ് മരിച്ചത്. അമീരി ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. കെഎംസിസി കുന്നമംഗലം മണ്ഡലം പ്രവർത്തക സമിതി അംഗമാണ്.

Related News