ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എ പി ജെ അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ"ഹരിതോർജ്ജത്തോടുകൂടിയ നവീകരണവും ഉൽപന്ന വികസനവും " എന്ന വിഷയത്തിൽ പ്രമുഖ വ്യക്തികൾക്കൊപ്പം കുവൈറ്റിൽ നിന്ന് ശ്രീ ബാബു ഫ്രാൻസീസ് (ക്യു. എച്ച്.എസ്.ഇ ലീഡ് ഓഡിറ്റർ & ഇൻഡോ അറബ് കോൺഫഡറേഷൻ - കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട്)ഡോ: സുരേന്ദ്ര നായക് ഡോക്ടേഴ്സ് ഫോറം കുവൈറ്റ്)ശ്രീ സുനിൽ സദാനന്ദൻ (അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണൽസ് - കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ) എന്നിവർ പങ്കെടുത്തു.വെ ബിനാറിൽ എ പി ജെ എം.ജെ. ഷെയ്ക്ക് സലീം ( ഫൗണ്ടേഷൻ ട്രസ്റ്റി)സ്വാഗതവും,എ പി ജെ എം.ജെ. ഷെയ്ക്ക് ദാവൂദ് ( ഫൗണ്ടേഷൻ ട്രസ്റ്റി) പ്രാരംഭ സന്ദേശവും നൽകി. പത്മശ്രീ പ്രൊഫ. ജുൻജുൻ വാല (ഐ.ഐ.ടി.മദ്രാസ് )ശ്രീ ബി.സി. ദത്ത (വൈസ് പ്രസിഡണ്ട് -ഹ്യുണ്ടായ് മോട്ടോസ് ഇൻഡ്യ ലിമിറ്റഡ്)പത്മശ്രീ പ്രൊഫസർ അനിൽ കെ.ഗുപ്ത (ഫാക്കൽറ്റി ഐ.ഐ.എം & സൃസ്ഥി സ്ഥാപകൻ), ശ്രീ. മഹേഷ് ബാബു (എം.ഡി.& സി.ഇ.ഒ.- മഹീന്ദ്ര ഇലക്ട്രിക്കൽ മൊബിലിറ്റി ) എന്നീ പ്രശസ്ത പ്രഭാഷകർക്കൊപ്പംശ്രീ. ഡി. ഗോകുൽ ദേവേന്ദ്രൻ (ഐ.എസ് .ആർ .ഒ. ശാസ്ത്രജ്ഞൻ)ഡോ: എൽ ഗണേഷ് (ഡീൻ, എം.ജി ആർ ഇൻസ്റ്റിറ്റൂട്ട് - ചെയർമാൻ ഗ്രീൻസ്)ഡോ: ജെ ബാലമുരുകൻ എന്നിവർ പങ്കെടുത്തു വിഷയങ്ങൾ അവതരിപ്പിച്ചു.ശ്രീ ശശികുമാർ ഗന്ധാം (എം.ഡി. സാൽകോം ഇൻഡ്യ ) മോഡറേറ്ററായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?