കുവൈത്ത് സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 5 സ്വദേശികളും, 14 ഇന്ത്യക്കാരും, ഒരു ഫിലിപ്പിനോ സ്വദേശിയും ,1 ഈജിപ്ഷൻ സ്വദേശിയും , 4 ബംഗ്ലാദേശികളുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവർ. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 342 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഒരാൾ കൂടി പുതിയതായി കൊറോണ മുക്തയായി, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 81 ആയെന്നും ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില്‍ അല്‍ സബാ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?