കെ.ഡി.എൻ.എ ഇഫ്‌താർ സംഗമം 24 മാർച്ച് വെള്ളിയാഴ്ച

  • 18/03/2023

കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഇഫ്‌താർ സംഗമം മാർച്ച് 24 വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടക്കുമെന്ന് പ്രസിഡന്റ് ബഷീർ ബാത്ത, ആക്ടിങ് ജനറൽ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി, ജനറൽ കൺവീനർ തുളസീധരൻ തോട്ടക്കര, ജോയിന്റ് കൺവീനർ റൗഫ് പയ്യോളി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സാമൂഹിക പ്രവർത്തകനും പ്രമുഖ പ്രഭാഷകനുമായ  അബ്ദുള്ള വടകര ഇഫ്‌താർ സന്ദേശം നൽകും.

Related News