ഖൈത്താനിലും, ജലീബ് അൽ-ഷുയൂഖിലും നിയമലംഘകർക്കായുള്ള പരിശോധന; 57 പേർ അറസ്റ്റിൽ

  • 22/05/2023

കുവൈറ്റ് സിറ്റി : ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ തുടർച്ചയായുള്ള പരിശോധനകളുടെ ഭാഗമായി ഖൈത്താൻ, ജലീബ് അൽ-ഷുയൂഖ്, ക്യാപിറ്റൽ ഗവർണറേറ്റ് എന്നീ പ്രദേശങ്ങളിൽനിന്ന് വിവിധ രാജ്യക്കാരായ റെസിഡൻസി തൊഴിൽ നിയമ ലംഘകരായ 57 പേരെ അറസ്റ്റ് ചെയ്തു , അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് അവരെ യോഗ്യതയുള്ള അധികാരികളിലേക്ക് റഫർ ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News